Editors: Dr. Joseph J. Palackal CMI and Felix Simon

 

 

Editors: Dr. Joseph J. Palackal CMI and Felix Simon
English Hindi Malayalam Sanskrit Greek Hebrew Telugu Tamil Kannada

കരൾ നിറഞ്ഞു നിൽപ്പൂ
Karal Niranju Nilppu

CMSI Ref. Number MA-MAL-041-DCS-478
Title Karal Niranju Nilppu
കരൾ നിറഞ്ഞു നിൽപ്പൂ
Language Malayalam
Author of text Rev. Sr. Anne D. M.
Composer of melody M.J. Thomas
Performer(s) P. Susheela

Book Title-CHRISTIAN SONGS ) (Mal) P.JAYACHANDRAN/ VINCENT/ J. M. RAJU & LATHA / S.JANAKI / AMBILI.


Song text


കരൾ നിറഞ്ഞു നിൽപ്പൂ
കനക രശ്മി വീശി വീശി
യേശുവേ എൻ പ്രിയനേ
നിൻ മധുര രൂപം

രാവിതെത്ര നീണ്ടതാണഹോ
ഇഴഞ്ഞിഴഞ്ഞു നീങ്ങും യാമങ്ങൾ
സഖികളെന്നെ വിട്ടു പോകിലും
കതകടച്ചവർ ഉറക്കമാകിലും
ഇല്ല ഞാനുറങ്ങുകില്ല
ഉദയ രശ്മി വീശുവോളവും
മിഴിയടക്കാതെ നിന്നെ
കാത്തിരിക്കും ഞാൻ

ആ വദനമൊന്നു കാണുവാൻ
ദിവ്യവാണി ഒന്നു കേൾക്കുവാൻ
ആ വിരുന്നുശാലയിൽ
നിന്നോടൊത്തു ചേരുവാൻ
മമഹൃദയം കാത്തിരിപ്പൂ
എത്ര നാളായ് ദൈവമേ

കരൾ നിറഞ്ഞു നിൽപ്പൂ
കനക രശ്മി വീശി വീശി
യേശുവേ എൻ പ്രിയനേ
നിൻ മധുര രൂപം
യേശുവേ എൻ പ്രിയനേ
നിൻ മധുര രൂപം

Date of composition of text/melody
Category
Performance space
Performance context
Typesetting by  
Style
Transliteration
Recordings
CHRISTIAN SONGS (Mal) P.JAYACHANDRAN/ VINCENT/ J. M. RAJU & LATHA / S.JANAKI / AMBILI.
Comments

Our Mission

Christian Musicological Society of India is an international forum for interdisciplinary research, discussion, and dissemination of knowledge, on the music, art and dance of about thirty million Christians in India, who belong to a diverse set of communities and linguistic groups and follow a variety of liturgical traditions some of which date back to the early Christian era. Founded in 1999 by Dr. Joseph J. Palackal CMI, the Society hopes that such researches will draw attention to the lesser known aspects of India in connection with the rest of the world.

Image



TheCmsIndia.org

AramaicProject.com

ChristianMusicologicalsocietyofIndia.com


Contact Us

Address:
Josef Ross, I st Floor,
Peter's Enclave, Opp. Kairali Apts
Panampilly Nagar, Kochi , Kerala, India - 682036

Phone :  +91 9446514981 | +91 8281393984

Office in North America
Email :
info@thecmsindia.org

Email : library@thecmsindia.org