Editors: Dr. Joseph J. Palackal CMI and Felix Simon

 

 

Editors: Dr. Joseph J. Palackal CMI and Felix Simon
English Hindi Malayalam Sanskrit Greek Hebrew Telugu Tamil Kannada

നീ എന്‍റെ പ്രാര്‍ത്ഥന കേട്ടു
Nee Ente Prarthana Kettu

CMSI Ref. Number MA-MAL-034-DCS-398
Title

Nee Ente Prarthana Kettu

നീ എന്‍റെ പ്രാര്‍ത്ഥന കേട്ടു

Language Malayalam
Author of text Poovachalkhadar
Composer of melody Peter & Rueban
Source of text

Source of Text-Kaatu vithachavan (1973)


Lyrics : Poovachalkhadar

Music : Peter & Rueban

Singer : Mary Sheila

song text


വാഴ്ത്തുന്നു ദൈവമേ നിന്‍ മഹത്വം

വാഴ്ത്തുന്നു രക്ഷകാ നിന്‍റെ നാമം

നീ എന്‍റെ പ്രാര്‍ത്ഥന കേട്ടു

നീ എന്‍റെ മാനസം കണ്ടു

ഹൃദയത്തിന്‍ അള്‍ത്താരയില്‍ വന്നെന്‍

അഴലിന്‍ കൂരിരുള്‍ മാറ്റി (2) (നീ എന്‍റെ..)

 

1. ചെന്നായ്ക്കളെപ്പോലും പുള്ളിമാനാക്കുന്ന

നിന്‍ സ്നേഹ മുന്തിരിപ്പൂക്കള്‍ (2)

എന്നും ചോരിയേണമീ ഭവനത്തിലും

കണ്ണീരിന്‍ യോര്‍ദ്ദാന്‍ കരയില്‍ (നീ എന്‍റെ..)

 

2 . പനിനീരില്‍ വിരിയുന്ന പറുദീസ നല്‍കി

പാരില്‍ മനുഷ്യനായ്‌ ദൈവം (2)

അതിനുള്ളില്‍ പാപത്തിന്‍ പാമ്പിനെ പോറ്റുന്നു

അറിയാതെ മര്‍ത്ത്യന്‍റെ കൈകള്‍ (നീ എന്‍റെ..)

Date of composition of text/melody
Category  
Performance space
Performance context
Style
Transliteration
Recordings

Nee Ente Prarthana Kettu.mp3

Song From the Movie Kaatu vithachavan (1973) | Playback Singer - Mary Sheila

Comments

About the Singer Mary Sheila

Courtesy : Mathrubhumi news

Our Mission

Christian Musicological Society of India is an international forum for interdisciplinary research, discussion, and dissemination of knowledge, on the music, art and dance of about thirty million Christians in India, who belong to a diverse set of communities and linguistic groups and follow a variety of liturgical traditions some of which date back to the early Christian era. Founded in 1999 by Dr. Joseph J. Palackal CMI, the Society hopes that such researches will draw attention to the lesser known aspects of India in connection with the rest of the world.

Image



TheCmsIndia.org

AramaicProject.com

ChristianMusicologicalsocietyofIndia.com


Contact Us

Address:
Josef Ross, I st Floor,
Peter's Enclave, Opp. Kairali Apts
Panampilly Nagar, Kochi , Kerala, India - 682036

Phone :  +91 9446514981 | +91 8281393984

Office in North America
Email :
info@thecmsindia.org

Email : library@thecmsindia.org