AP 450 - ബാവൂസായുടെ ക്രമം | ബുധൻ രണ്ടാം മൗത്ത്‌വാ | Three-Day Lent.
അതിപുരാതന സുറിയാനി പാരമ്പര്യ ക്രമത്തിലെ ബാവൂസ ക്രമം പുനരവതിരിക്കുന്നു, കുറവിലങ്ങാട് മർത്തു മറിയം ദൈവാലയത്തിൽ. ബുധൻ രണ്ടാം മൗത്ത്‌വാ on 28 January, 2026. KURAVILANGAD, MAJOR ARCHI EPISCOPAL MARTHU MARIYAM CHURCH........

